കേരളത്തില്‍ രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് വൈകുന്നേരം 3 മണിക്ക് പ്രഖ്യാപിക്കും. www.results.hse.kerala.gov.in, www.prd.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ 3.30 മുതല്‍ ഫലമറിയാന്‍ സാധിക്കും. പ്ലസ് വണ്‍ പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും.
Post a Comment