നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിഐഎസ്എഫ് ഇൻസ്പെക്ടർ വിനയ് കുമാർ, കോൺസ്റ്റബിൾ മോഹൻകുമാർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവര്‍ക്കുമെതിരെ വിവിധ യുവജനസംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു.
Post a Comment