ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 7.30 ന് ന്യൂഡല്‍ഹിയിലാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 8 വിക്കറ്റ് ജയം. മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച രാജസ്ഥാന്‍ താരം 14-കാരന്‍ വൈഭവ് സൂര്യവംശി ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.
Post a Comment