മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എ.ജയതിലകിനെ സംസ്ഥാനത്തിന്‍റെ 50–ാമത് ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.1991 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
Post a Comment