തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ-സ്മാര്‍ട്ട് ത്രിതല പഞ്ചായത്തുകളിലേയ്ക്ക് വിന്യസിക്കുന്ന സംവിധാനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്ക് എത്താതെ തന്നെ അവശ്യ സേവനങ്ങള്‍ വീട്ടിലിരുന്ന് ലഭ്യമാകുമെന്നത് വലിയ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment