പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാർത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സർവകലാശാല.

പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥന്റെ മരണത്തില്‍ പ്രതികളായ 19 വിദ്യാർത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സർവകലാശാല. വിദ്യാർഥികൾക്ക് മറ്റു ക്യാമ്പസുകളിൽ പ്രവേശനം നൽകിയത് ചോദ്യം ചെയ്തു സിദ്ധാർത്ഥന്റെ അമ്മ സമർപ്പിച്ച ഹർജിയിലാണ് സര്‍വകലാശാല ഇക്കാര്യം കോടതിയെ അറിയിച്ചത്. അന്വേഷണത്തെ തുടർന്ന്  വിദ്യാർത്ഥികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായും സർവകലാശാല അറിയിച്ചു.

Post a Comment

Previous Post Next Post