ICSE, ISC 10 ,12 ക്ലാസ്സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99 .09 ആണ് ¬ICSE വിജയ ശതമാനം. ISC പരീക്ഷയില്‍ 99 .02 ശതമാനം പേരാണ് വിജയിച്ചത്. പെണ്‍കുട്ടികളാണ് പരീക്ഷയില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ച വച്ചത്. ¬ICSE യില്‍ 2,52,557 വിദ്യാര്‍ത്ഥികളും, ISC യില്‍ 99,551 പേരും പരീക്ഷ എഴുതി.
Post a Comment