ഫ്രാന്‍സില്‍ നിന്ന് 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ.

ഫ്രാൻസിൽ നിന്ന് ഇന്ത്യ 26 റഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങും. ഇതുമായി ബന്ധപ്പെട്ട  കരാർ വരുന്ന ആഴ്ച  ഔദ്യോഗികമായി അംഗീകരിക്കും.  ഇവ ഇന്ത്യൻ നാവികസേനയുടെ ആവിശ്യങ്ങൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്ത് തയ്യാറാക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Post a Comment

Previous Post Next Post