പത്താം ക്ലാസ് ചോദ്യപേപ്പർ യൂട്യൂബിൽ ചോർത്തിയതിന് എം എസ് സൊല്യൂഷൻ്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുൻ ചോദ്യപേപ്പറുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾ മാത്രമാണ് പ്രവചിച്ചതെന്ന ഷുഹൈബിന്‍റെ വാദം കോടതി നിരസിച്ചു.
Post a Comment