നികുതിവെട്ടിപ്പ് തടയുന്നതിനായി വിദേശത്തു രജിസ്റ്റർ ചെയ്ത ഓൺലൈൻ മണി ഗെയിമിങ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് ചരക്കു സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറൽ. വിദേശത്തു രജിസ്റ്റർ ചെയ്ത, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ മണി ഗെയിമിങ് സ്ഥാപനങ്ങളുടെ 357 വെബ്‌സൈറ്റുകൾ DGGI ബ്ലോക്ക് ചെയ്തു. ഇത്തരം സ്ഥാപനങ്ങളുടെ 392 ബാങ്ക് അക്കൗണ്ടുകളിലെ മൊത്തം 122 കോടിയിലേറെ രൂപ താൽക്കാലികമായി കണ്ടുകെട്ടി.
Post a Comment