ICC ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം.

­­­­ICC  ചാമ്പ്യൻസ്  ട്രോഫി ക്രിക്കറ്റിന് നാളെ തുടക്കം. പാകിസ്ഥാനും  ന്യൂസ്‍ലാന്‍റും തമ്മിലുള്ള ഉദ്ഘാടന മത്സരം നാളെ കറാച്ചിയില്‍ നടക്കും. വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഞായറാഴ്ചയാണ്  ഇന്ത്യ-പാകിസ്ഥാന്‍ മത്സരം . ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക.


Post a Comment

Previous Post Next Post