സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമേകി മഴ മുന്നറിയിപ്പ്. കേരളാ, ലക്ഷദ്വീപ്‌ തീരങ്ങളില്‍ നാളെ മത്സ്യബന്ധനത്തിന് വിലക്ക് .

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഞ്ഞ ജാഗ്രതാ പ്രഖ്യാപിച്ചു.

 കേരളാ, ലക്ഷദ്വീപ്‌ തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന്‌ സാധ്യതയുള്ളതിനാല്‍ നാളെ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്‌.

Post a Comment

Previous Post Next Post