ചെറുക്കാട് എമ്മൻ പാറക്ക് സമീപം കാപ്പുമ്മൽ കാർത്യായനി അമ്മ 92 വയസ് നിര്യാതയായി, ഭർത്താവ് പരേതനായ നാരായണ മാരാർ (റിട്ട. ഹെഡ് മാസ്റ്റർ മൂലാട് ഹിന്ദു LP സ്കൂൾ). മക്കൾ : രാഘവൻ (വിമുക്തഭടൻ), രാധ, രമണി, പരേതരായ ഗോവിന്ദൻകുട്ടി, രാമകൃഷ്ണൻ. മരുമക്കൾ : പത്മിനി (റിട്ട. അംഗൻവാടി വർക്കർ), സുജാത മുക്കം., പരേതരായ കുഞ്ഞികൃഷ്ണൻ മൊട്ടന്തറ, ശിവദാസൻ പാലേരി. ശവസംസ്കാരം ഇന്ന്. വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.
സഞ്ചയനം 26-2-2025 ബുധനാഴ്ച.
Post a Comment