മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഇന്ന് കേരള നിയമസഭ ആദരാഞ്ജലി അര്‍പ്പിക്കും. നിയമസഭയില്‍ ഇന്ന് മറ്റ് കാര്യപരിപാടികള്‍ ഉണ്ടാകില്ല.
ഗവര്‍ണര്‍ ആര്‍ വി ആര്‍ലേക്കര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം നിയമസഭ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ചയാണ് പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം ആരംഭിച്ചത്.
Post a Comment