ഐ.എസ്.എല്‍ ഫുട്ബോളില്‍ ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്.സി - മുംബൈ സിറ്റി എഫ്.സി യെ നേരിടും.

­ഐ.എസ്.എല്‍ ഫുട്ബോളില്‍ ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്.സി - മുംബൈ സിറ്റി എഫ്.സി യെ നേരിടും. രാത്രി 7.30-ന് കൊല്‍ക്കത്തയിലാണ് മത്സരം.ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്.സി യ്ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു.  ഈ മാസം 13-ന് ഒഡിഷയ്ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

Post a Comment

Previous Post Next Post