ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന് വ്യോമ, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ഡൽഹി വിമാനത്താവളത്തിലെ 50 ഓളം വിമാന സര്‍വീസുകള്‍ ഇതുമൂലം വൈകി. ഉത്തരേന്ത്യയിലെ അതിശൈത്യം ട്രെയിന്‍ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഡൽഹിയിലേക്കുള്ള 24 ട്രെയിനുകൾ അഞ്ച് മണിക്കൂർ വരെ വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു.
Post a Comment