കുട്ടിക്കണ്ടി രവി അന്തരിച്ചു.

കൂട്ടാലിട : വിമുക്തഭടൻ അവിടനല്ലൂരിലെ കുട്ടിക്കണ്ടി രവി (69) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ. ഭാര്യ: സതി (റിട്ട. പ്രധാനാധ്യാപിക എരമംഗലം ജി എൽ പി) മക്കൾ: വിപിൻ (ഇന്ത്യൻ എയർഫോഴ്സ്), അശ്വതി. മരുമക്കൾ: അഖിൽ (ദുബായ്), അനഘ. സഹോദരങ്ങൾ: വസന്ത, ഹരിദാസൻ .

Post a Comment

Previous Post Next Post