വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരണപ്പെട്ടവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനം. ഇതിനായി 2 സമിതികള്‍ രൂപീകരിച്ചു.
പ്രാദേശിക തല സമിതി, സംസ്ഥാന തലസമിതി എന്നിങ്ങനെയാണ് സമിതികള്‍ രൂപീകരിച്ചിട്ടുള്ളത്. ആദ്യ പട്ടിക പ്രാദേശിക സമിതിയും അന്തിമ പട്ടികസംസ്ഥാനതല സമിതിയും തയ്യാറാക്കും.
Post a Comment