മകരജ്യോതി ദർശനത്തിന് ഒരുങ്ങി സന്നിധാനം. ശബരിമലയിലും പരിസര പ്രദേശങ്ങളിലും ജാഗ്രത ക൪ശനം.

മകരവിളക്കിനായി പൂർണസജ്ജമായി ശബരിമല.  സന്നിധാനവും പരിസരപ്രദേശങ്ങളും ഭക്തരാൽ നിറഞ്ഞു. നാളെ രാവിലെ 8.55ന് മകരസംക്രമ അഭിഷേകം നടക്കും. പന്തളത്തു നിന്നും ഇന്നലെ പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ടോടെ സന്നിധാനത്തെത്തും.

Post a Comment

Previous Post Next Post