ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗിന് ഇന്ന് കിക്കോഫ്.

­ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗിന് ഇന്ന് കിക്കോഫ്.  ആദ്യ മത്സരത്തില്‍, ഗോകുലം കേരള എഫ്.സി സ്വന്തം തട്ടകത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഒഡീഷ എഫ്.സി യെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30 നാണ് മത്സരം.പ്രവേശനം സൗജന്യമാണ്.


Post a Comment

Previous Post Next Post