മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കും.

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കും. ജനുവരി 11ന് എരുമേലി പേട്ട തുള്ളൽ. തിരുവാഭരണ ഘോഷയാത്ര 12 ന് പന്തളത്തു നിന്ന് പുറപ്പെടും. ജനുവരി 14 നാണ് മകരവിളക്ക്.


Post a Comment

Previous Post Next Post