പിലാത്തോട്ടത്തിൽ നാരായണ കുറുപ്പ് നിര്യാതനായി.

വാകയാട് : പിലാത്തോട്ടത്തിൽ നാരായണ കുറുപ്പ്  78 വയസ്സ് നിര്യാതനായി. ഭാര്യ പരേതയായ ദേവകി അമ്മ. മകൾ ബീന. ശവസംസ്കാരം  8 മണിക്ക് പൂളൊന്നുകണ്ടി വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post