ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിന് എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിന് വേണ്ട എല്ലാ സംരക്ഷണവും സര്‍ക്കാര്‍ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിന്‍റെ ചികിത്സക്കായി കുടുംബത്തിന്‍റെ പക്കല്‍നിന്ന് മെഡിക്കല്‍ കോളേജ് പണം ഈടാക്കിയെന്ന പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.


Post a Comment

Previous Post Next Post