HomeKerala പ്രശസ്തമായ ചക്കുളത്തുകാവ് പൊങ്കാല നാളെ. byNews Desk —December 12, 2024 0 പ്രശസ്തമായ ചക്കുളത്തുകാവ് പൊങ്കാല നാളെ. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.
Post a Comment