ചലച്ചിത്ര പ്രേമികള്‍ക്ക് വര്‍ണവിസ്മയങ്ങള്‍ സമ്മാനിച്ച
29 -ാത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശ്ശീല വീഴും. ഏഴാം ദിവസമായ ഇന്ന് ഭ്രമയുഗം, ഫയർ, അവെർനോ എന്നിവയുൾപ്പെടെ 68 ചിത്രങ്ങളുടെ പ്രദർശനം നടക്കും. മേളയില്‍ ഒട്ടുമിക്ക ചിത്രങ്ങളുടേയും ആദ്യ പ്രദര്‍ശനം പൂര്‍ത്തിയായി. ഈ മാസം 13 ന് ആരംഭിച്ച മേളയിൽ 68 രാജ്യങ്ങളിൽ നിന്നായി 177 ചലച്ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. 15 തീയറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടക്കുന്നത്.
Post a Comment