വിനോദസഞ്ചാര മേഖലക്ക് പുത്തനുണര്‍വ് നല്‍കുന്നതിനും മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വിനോദ സഞ്ചാര വകുപ്പും ഭരണകൂടവും ജില്ലാ ടൂറിസം പ്രോത്സാഹന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഈ മാസം 27 മുതല്‍ 29 വരെ നടക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
Post a Comment