ജോര്‍ജിയയില്‍ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാര്‍ മരിച്ചു.

ജോര്‍ജിയയില്‍ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാര്‍ മരിച്ചു. തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ദാരുണമായ സംഭവം ഉണ്ടായത്.നഗരത്തിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുധൗരി ഇന്ത്യന്‍ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചവര്‍ എല്ലാവരും എന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post