ഇന്ന് കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയുന്നതിനുള്ള ബോധവല്‍ക്കരണദിനം. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ, അക്രമം, കുട്ടികളെ ദുരുപയോഗം ചെയ്യൽ തുടങ്ങിയവ തടയുന്നതിനുള്ള ദിനമായി എല്ലാ വർഷവും നവംബർ 18 ആചരിക്കുന്നു. വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളിലൂടെ കുട്ടികള്‍ നേരിടുന്ന ചൂഷണങ്ങളും അവ തടയാനുള്ള അവസരങ്ങളും എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
Post a Comment