ഇന്ന് ദേശീയ നിയമ സേവന ദിനം. 1995 ലാണ് ലീഗൽ സർവീസസ് അതോറിറ്റി ആക്ട് പ്രാബല്യത്തില്‍ വന്നത്. നിയമം പ്രാബല്യത്തില്‍ വന്ന നവംബര്‍ 9 ന് എല്ലാ വർഷവും ദേശീയ നിയമ സേവന ദിനമായി ആചരിക്കുന്നു.
സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സൗജന്യ നിയമ സഹായവും പിന്തുണയും നൽകുന്നതിന് ദിനാചരണം ലക്ഷ്യമിടുന്നു. ഇതോടനുബന്ധിച്ച് വിവിധ ലീഗൽ സർവീസസ് അതോറിറ്റികൾ നിയമ ബോധവൽക്കരണ ക്യാമ്പുകൾ നടത്തും.
Post a Comment