സിഐഎസ്എഫിന്റെ ആദ്യ വനിതാ ബറ്റാലിയൻ സ്ഥാപിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി. 53-ാമത് സിഐഎസ്എഫ് ദിനാചരണത്തോടനുബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് നടപടി.
ദേശ സുരക്ഷയിൽ വനിതകളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
Post a Comment