ഷൊർണ്ണൂരിൽ തീവണ്ടി തട്ടി പുഴയിലേക്ക് തെറിച്ചു വീണ ശുചീകരണ തൊഴിലാളിക്കായുള്ള തിരച്ചിൽ ഊർജ്ജിതം.

ഷൊർണ്ണൂരിൽ തീവണ്ടി തട്ടി പുഴയിലേക്ക് തെറിച്ചു വീണ ശുചീകരണ തൊഴിലാളിക്കായുള്ള തിരച്ചിൽ ഊർജ്ജിതം. തൊഴിലാളികളെ ഏർപ്പെടുത്തിയ കരാറുകാരനെതിരെ ക്രിമിനൽ കേസ് ചുമത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. 

മരിച്ചവരുടെ ആശ്രിതർക്ക് റയിൽവെ ഒരു ലക്ഷം രൂപാ വീതം നൽകും. ഇന്നലെ ഉച്ചയ്ക്കാണ് ഷൊർണൂർ പാലത്തിന് മുകളിൽ കേരള എക്സ്പ്രസ്സ്‌ തട്ടി തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികൾ അപകടത്തിൽപെട്ടത്.


Post a Comment

Previous Post Next Post