55-ാ മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഈ മാസം 20-ന് തുടക്കമാകും. ഒന്‍പത് ദിവസത്തെ ചലച്ചിത്ര മേളയിൽ നവംബർ 24 വരെ നീളുന്ന ഫിലിം ബസാറിന്റെ 18-ാം പതിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ഫിലിം ബസാർ Viewing Room- ൽ 208 സിനിമകൾ പ്രദർശിപ്പിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഈ മാസം 21 മുതൽ 24 വരെ Viewing room സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്.
Post a Comment