ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി -20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്.ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോർജ് പാർക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം രാത്രി 8.30-നാണ് മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച സെഞ്ചൂറിയനിലും നാലാം മത്സരം വെള്ളിയാഴ്ച ജോഹന്നാസ്ബർഗിലും നടക്കും.
Post a Comment