മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഈ മാസം 15-ന് തുറക്കും.
byNews Desk—0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഈ മാസം 15-ന് തുറക്കും.16 മുതല്‍ അടുത്തമാസം 26 വരെ എല്ലാ ദിവസവും പൂജ ഉണ്ടാകും. അടുത്തമാസം 26-നാണ് മണ്ഡലപൂജ.
Post a Comment