മികച്ച ജീവിതത്തിനായി ഭക്ഷണത്തിനുള്ള അവകാശം എന്ന പ്രമേയത്തില്‍ ഊന്നി ഇന്ന് ലോക ഭക്ഷ്യ ദിനം.

ഇന്ന് ലോക ഭക്ഷ്യ ദിനം. മികച്ച ജീവിതത്തിനായി ഭക്ഷണത്തിനുള്ള അവകാശം എന്നതാണ് ഈ വ൪ഷത്തെ പ്രമേയം. ആഗോള ഭക്ഷ്യ സുരക്ഷ പ്രതിസന്ധികള്‍ ഉയര്‍ത്തിക്കാട്ടാനാണ് എല്ലാ വര്‍ഷവും  ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നേതൃത്വത്തില്‍ ഭക്ഷ്യദിനം ആചരിക്കുന്നത്. 


Post a Comment

Previous Post Next Post