തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു വൈകിട്ട് അഞ്ചിനു തുറക്കും.
byNews Desk—0
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു വൈകിട്ട് അഞ്ചിനു തുറക്കും. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നെറുക്കെടുപ്പ് തുലാം ഒന്നായ നാളെ രാവിലെ നടക്കും. മേൽശാന്തി നിയമനത്തിലെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
Post a Comment