ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.ദേശീയ തലസ്ഥാന മേഖലയില്‍ രാവിലെ 8 മണി മുതല്‍ മലിനീകരണ നിയന്ത്രണത്തിനുള്ള ലെവൽ 2 കര്‍മ പദ്ധതി നിലവില്‍ വന്നു. ഇതുപ്രകാരം പൊടി സൃഷ്ടിക്കുന്ന തരം നിര്‍മ്മാണ പ്രവര്‍ത്തികള്‍, ഖര, ജൈവ മാലിന്യം കത്തിക്കല്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.നിര്‍മാണ സൈറ്റുകളില്‍ പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 


Post a Comment

Previous Post Next Post