ബാലുശ്ശേരി: കുട്ടികളിൽ പഞ്ചസാരയുടെ അമിത ഉപയോഗം തടയാൻ ലക്ഷ്യമിട്ട് കൊണ്ടുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ഷുഗർ ബോർഡ് പദ്ധതിയുടെ ഭാഗമായി പൂനൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിച്ചു. ലഘു പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവൽക്കരണ ബോർഡ് സ്കൂളുകളിൽ സ്ഥാപിച്ച് കുട്ടികളിൽ പഞ്ചസാരയുടെ അമിതമായ ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Post a Comment