രാജ്യത്തെ 70 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയിലൂടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന സുപ്രധാന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ന്യൂഡൽഹിയിൽ തുടക്കം കുറിക്കും.
ആയുഷ്മാന്‍ ഭാരതിലൂടെയുള്ള ആരോഗ്യ പരിരക്ഷ വരുമാനം പരിഗണിക്കാതെ എല്ലാ മുതിർന്ന പൗരന്മാരിലേക്കും വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയിലെ 12,850 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ധന്വന്തരി ജയന്തി ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ശ്രീ മോദി നാളെ തുടക്കം കുറിക്കുന്നത്. .
Post a Comment