ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്.

ഇന്നലെ കനത്ത മഴ മൂലം മാറ്റിവച്ച ഇന്ത്യ-ന്യൂസിലൻഡ് ക്രിക്കറ്റിന്റെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം രണ്ടാം ദിനമായ ഇന്ന് നേരത്തെ ആരംഭിച്ചേക്കും. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 24 മുതൽ 28 വരെ നടക്കും. 

Post a Comment

Previous Post Next Post