ദാരിദ്ര്യത്തിൽ കഴിയുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ന് അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനം.

ഇന്ന് അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനം.  ദാരിദ്ര്യത്തിൽ കഴിയുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും ഒക്ടോബര്‍ 17 ദാരിദ്ര്യ നിർമാർജന ദിനമായി ആചരിക്കുന്നത്. "സാമൂഹികവും സ്ഥാപനപരവുമായ ദുരുപയോഗം അവസാനിപ്പിക്കുക, നീതിയും സമാധാനവും ഉൾക്കൊള്ളുന്നതുമായ സമൂഹങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുക" എന്നതാണ് ഈ വർഷത്തെ പ്രമേയം.


Post a Comment

Previous Post Next Post