ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് 2024 ടൂർണമെന്റ് ടീമിൽ ഇടം നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഉൾപ്പെടുന്ന 12 അംഗ ടീമിൽ ഇന്ത്യയിൽ നിന്നുള്ള ഏക താരമാണ് ഹർമൻപ്രീത് കൗർ. ഇക്കഴിഞ്ഞ ട്വന്റി-20 ലോകകപ്പിൽ ഹർമൻപ്രീത് കൗറിന്റെ പ്രകടനം മികച്ചതായിരുന്നു.
Post a Comment