ഭൂമി തരം മാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്തുകള്‍ക്ക് തുടക്കം. നവംബര്‍ 15 വരെ താലൂക്ക് തലത്തിലാണ് അദാലത്തുകള്‍.

ഭൂമി തരം മാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്തുകള്‍ ഇന്ന് ആരംഭിച്ചു. നവംബര്‍ 15 വരെ താലൂക്ക് തലത്തിലാണ്  അദാലത്തുകള്‍  സംഘടിപ്പിക്കുന്നത്.

25 സെന്‍റില്‍  താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അര്‍ഹതയുള്ള ഫോം-5, ഫോം-6 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്.


Post a Comment

Previous Post Next Post