ഇന്ന്‌ ലോക ഫാര്‍മസിസ്റ്റ്‌ ദിനം.

ഇന്ന്‌ ലോക ഫാര്‍മസിസ്റ്റ്‌ ദിനം. ഇന്‍റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷനാണ്‌ ദിനാചരണം  സംഘടിപ്പിക്കുന്നത്‌. എല്ലായിടത്തും ആരോഗ്യകരമായ ജനസമൂഹം കെട്ടിപ്പടുക്കുന്നതില്‍ ഫാര്‍മസിസ്റ്റുകള്‍ വഹിക്കുന്ന നിര്‍ണായക പങ്ക്‌ തിരിച്ചറിയാനാണ്‌ ദിനാഘോഷം. “ഫാര്‍മസിസ്റ്റുകള്‍ - ആഗോള ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നു” എന്നതാണ്‌ ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.


Post a Comment

Previous Post Next Post