ഭിന്നശേഷി സ്വയംസഹായ സംഘങ്ങൾക്ക് മൈക്രോ പ്രൊജക്ടുകൾ ആരംഭിക്കാൻ ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ആർ ബിന്ദു.

ഭിന്നശേഷി സ്വയംസഹായ സംഘങ്ങൾക്ക് മൈക്രോ പ്രൊജക്ടുകൾ ആരംഭിക്കാൻ ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ആർ ബിന്ദു. കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ ഒറ്റത്തവണയായി 20,000 രൂപയാണ് ധനസഹായമായി നൽകുക. നിലവിൽ ധനസഹായം ലഭിച്ചിട്ടുള്ള സംഘങ്ങൾക്ക് ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കില്ല. അടുത്തമാസം 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാനി തീയതി. 


Post a Comment

Previous Post Next Post