മുതിർന്ന സി.പി.ഐ.എം.നേതാവും മുന്‍ എം.പിയുമായ എം.എം.ലോറൻസ് അന്തരിച്ചു.

മുതിർന്ന സി.പി.ഐ.എം.നേതാവും മുന്‍ എം.പിയുമായ എം.എം.ലോറൻസ് അന്തരിച്ചു. 94 വയസ്സായിരുന്നു. എല്‍.ഡി.എഫ് കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി പി ഐ എം  കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു.C I T U  സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post