വയനാട് ദുരിതാശ്വാസ ചെലവുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണം വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വയനാട് ദുരിതാശ്വാസ ചെലവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ധർ തയ്യാറാക്കിയ മെമ്മോറാണ്ടം മാധ്യമങ്ങൾ തെറ്റായി അവതരിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post