HomeNational ഇന്ന് ലോക മുള ദിനം. byDev —September 18, 2024 0 ഇന്ന് ലോക മുള ദിനം. മനുഷ്യന്റെ നിത്യ ജീവിതവുമായി ഏറെ ബന്ധം മുളകൾക്കുണ്ട്. പ്രകൃതി സൗഹാർദ്ദപരമായ നിരവധി ഉല്പന്നങ്ങൾക്കു പുറമെ പ്രകൃതി സംരക്ഷിക്കുന്നതിനും മുള പ്രധാന പങ്കാണ് വഹിക്കുന്നത്. ഈ പ്രാധാന്യം കണക്കിലെടുത്താണ് ലോക മുള ദിനം ആചരിക്കുന്നത്.
Post a Comment