HomeKozhikode താമരശ്ശേരി ചുരത്തിൽ കാർ അപകടത്തിൽ പെട്ടു. byDev —September 21, 2024 0 താമരശ്ശേരി ചുരം ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം കാർ മറിഞ്ഞു അപകടം. പരിക്ക് പറ്റിയ യാത്രക്കാരെ വൈത്തിരിയിൽ ഉള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിവരുന്നു.
Post a Comment