അത്തോളി - ഉള്ളിയേരി റൂട്ടിൽ വാഹന ഗതാഗതം ഭാഗികമായി തടസപ്പെടും.

കോഴിക്കോട് ജില്ലയിലെ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെട്ട പുതിയങ്ങാടി- പുറക്കാട്ടിരി- അണ്ടിക്കോട്- അത്തോളി-ഉള്ളിയേരി റോഡ് നവീകരണവുമായി ബന്ധപെട്ട് കോടശ്ശേരി മുതൽ ഉള്ളേരി വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല (സെപ്‌തംബർ 24) മുതൽ പണി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി തടസപ്പെടും.

Post a Comment

Previous Post Next Post